Advertisement

വൃത്തിയില്ല; തിരുവനന്തപുരം ബുഹാരി ഹോട്ടൽ പൂട്ടിച്ചു

January 3, 2023
Google News 2 minutes Read

തിരുവനന്തപുരം ബുഹാരി ഹോട്ടൽ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോട്ടൽ പൂട്ടുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തി. ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നു നിർദേശം.

പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ഹോട്ടൽ ഉടമ തടഞ്ഞു. ശേഷം പൊലീസ് എത്തിയാണ് പരിശോധനയ്ക്ക് അവസരമൊരുക്കിയത്.

Read Also: ‘ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെ’; കർശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി

Story Highlights: Hotel closed after food safety department inspection tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here