ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ; മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറയി വിജയൻ. വനം, റവന്യു, നിയമ മന്ത്രിമാർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഭൂ പതിവ് ചട്ട ഭേദഗതി ബഫർ സോൺ പട്ടയ പ്രശ്നഗങ്ങൾ ഉൾപ്പെടെ ചർച്ചയായേക്കും. രാവിലെ 10 മണിക്കാണ് യോഗം.
Story Highlights: Land issues in Idukki; Chief Minister called a high-level meeting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here