Advertisement

ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു

January 8, 2023
Google News 1 minute Read
sabarimala pilgrim drowned to death

ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു. അഭിലാഷ് (38) ആണ് മരിച്ചത്. ഇടുക്കി പെരുവന്താനം അഴുതക്കടവിനു സമീപമാണ് അപകടം. തിരുവനന്തപുരം ചെങ്കൽച്ചൂള സ്വദേശിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതായി കാണാതായി.

Story Highlights: sabarimala pilgrim drowned to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here