ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ തിരുവനന്തപുരത്ത് ‘ഓപറേഷന്‍ സുപ്പാരി’

നഗരത്തിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ തിരുവനന്തപുരത്ത് ‘ഓപറേഷന്‍ സുപ്പാരി’. സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു നടപടിക്ക് നിർദേശം നൽകി. ഗുണ്ടകളുടെ പ്രൊഫൈൽ തയ്യാറാക്കും.
ക്രിമിനല്‍ സംഘങ്ങളുടെ ഫോട്ടോ അടക്കം ശേഖരിക്കും. ഗുണ്ടാ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും. സ്ഥിരം കുറ്റവാളികള്‍ക്ക് എതിരേ കാപ്പ നടപടി ശകതമാക്കും. ഗുണ്ടാ സഹായം തേടുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരെയും നിരീക്ഷിക്കും.
Story Highlights: ‘Operation Suppari’ in Thiruvananthapuram to clamp down on goons
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here