Advertisement

ഫിനാന്‍സ് അക്കൗണ്ടിംഗ്: സിപിഎ (യുഎസ്എ), എസിസിഎ(യുകെ) എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്?

January 15, 2023
9 minutes Read
logic school of management accounting course

ഫിനാന്‍സ് അക്കൗണ്ടിംഗ് രംഗത്തെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി പേര്‍ക്ക് പലതരം ആശങ്കകള്‍ ഉണ്ടാകാറുണ്ട്. ഫിനാന്‍സ് അക്കൗണ്ടിംഗ് രംഗത്തെ നിരവധി അവസരങ്ങള്‍ ലഭ്യമാകുന്ന മികച്ച രണ്ട് കോമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ ആണ് CPA USA യും ACCA UK യും. ലോകമെമ്പാടും അംഗീകാരം ഉള്ള ഈ രണ്ട് കോഴ്‌സുകളും ഭാവിയില്‍ ധാരാളം തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നു. മള്‍ട്ടിനാഷണല്‍ പ്രൈവറ്റ് സംരംഭങ്ങളില്‍ ഉയര്‍ന്ന വരുമാനവും ഉയര്‍ന്ന നിലയും നിങ്ങള്‍ക്ക് ലഭ്യമാകുന്നു. കോഴ്‌സുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സന്തോഷ് കുമാര്‍ കെ ആര്‍ വിശദീകരിക്കുന്നു. (CPA (USA) V/S ACCA (UK) Course Comparison logic school of management)
എന്താണ് ഈ കോഴ്‌സുകള്‍ തമ്മില്‍ ഉള്ള വ്യത്യാസം?

1.ബോര്‍ഡ്
CPA USA ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ബോര്‍ഡ് ആയ AICPA (American Institute of Certified Public Accountant)
ACCA UK UK യിലെ ഏറ്റവും പ്രസിദ്ധമായ അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ബോര്‍ഡ് ആയ ACCA UK( Association of Chartered Certified Accountant)

2. യോഗ്യത
CPA USA 120 ക്രെഡിറ്റ് പോയിന്റ് ആണ് പരീക്ഷ എഴുതുന്നതിന്. ലൈസന്‍സിന് വേണ്ടി 150 ക്രെഡിറ്റ് പോയിന്റ് വേണം. 4 വര്‍ഷത്തെ ബിരുദത്തിന് തുല്യം. ഇന്ത്യയില്‍ ഡിഗ്രീക്ക് ശേഷം പി ജി കൂടെ വേണം. CA പൂര്‍ത്തീകരിച്ച ശേഷം അവര്‍ക്ക് ഈ കോഴ്‌സ് ചെയ്യാം
ACCA CPA താരതമ്യപ്പെടുത്തുമ്പോള്‍ കോഴ്‌സിലേക്ക് പ്രവേശിക്കാന്‍ എളുപ്പം ACCA ആണ്. ഏറ്റവും കുറഞ്ഞ യോഗ്യത +2 ആണ്. എന്നിരുന്നാലും SSLC കഴിഞ്ഞവര്‍ക്ക് ഈ കോഴ്‌സില്‍ പ്രവേശിക്കാം, ചില മാനദണ്ഡങ്ങള്‍ അനുസരിച്ച്

3.പരീക്ഷ
CPA USA 4 പരീക്ഷകള്‍ മാത്രം, എല്ലാ പരീക്ഷകളും എഴുതണം.
ACCA 13 പരീക്ഷകള്‍. അതില്‍ യോഗ്യത അനുസരിച്ച് അവര്‍ക്ക് ചില പേപ്പറുകള്‍ ഒഴിവാക്കുന്നതാണ്.

4. സിലബസ്
CPA USA 4 പേപ്പറുകളില്‍ ആയി US അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് ആയ US GAAP ആണ് വരുന്നത്.
ACCA 13 പേപ്പറുകളില്‍ ആയി International Financial Reporting Standards ( IFRS) ആണ് വരുന്നത്.

5.പരീക്ഷാജാലകം
CPA USA വര്‍ഷത്തില്‍ എപ്പോള്‍ ആണേലും പരീക്ഷകള്‍ എഴുതാം.
ACCA വര്‍ഷത്തില്‍ 4 പരീക്ഷാ ജാലകങ്ങള്‍ മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍,ഡിസംബര്‍

6. പൂര്‍ത്തീകരിക്കാന്‍ ഉള്ള കാലയളവ്
CPA USA 1 മുതല്‍ 1.5 വര്‍ഷം വരെ
ACCA 2 മുതല്‍ 3 വര്‍ഷം വരെ

ഫിനാന്‍സ് അക്കൗണ്ടിംഗ് രംഗത്തെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്ന നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് ഏകുവാന്‍ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്ന സ്ഥാപനം വിശാലമായ അവസരം ഒരുക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : https://youtu.be/LLvqtsJeFog

ഫോണ്‍: 9895818581 , 9995518581

ലോജിക് സ്‌കൂള്‍

Story Highlights: CPA (USA) V/S ACCA (UK) Course Comparison logic school of management

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top