Advertisement

‘ഭൂമാഫിയ ബന്ധം’; റെയിൽവേ പൊലീസ് ആസ്ഥാനത്തെ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

January 16, 2023
Google News 3 minutes Read

തിരുവനന്തപുരം റെയിൽവേ പൊലീസ് ആസ്ഥാനത്തെ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി.(railway police inspector close links with land mafia suspended)

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

തിരുവനന്തപുരം നഗരത്തിലെ ഭൂമാഫിയയിലെ ചിലരുമായി അഭിലാഷ് ഡേവിഡിന് വളരെ അടുത്ത ബന്ധമുള്ളതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിരുന്നു. ഭൂമാഫിയ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായും കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ.

Story Highlights: railway police inspector close links with mafia suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here