Advertisement

യുഎഇയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യസാധന വില വര്‍ധിക്കിപ്പിക്കില്ല

January 17, 2023
2 minutes Read
UAE Lulu hypermarkets will not increase the price of essential goods this year

യു.എ.ഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യസാധന വില വര്‍ധിക്കിപ്പിക്കില്ല. 200ല്‍ അധികം ഉല്‍പന്നങ്ങള്‍ക്കാണ് ഈ വര്‍ഷം മുഴുവന്‍ വിലയില്‍ മാറ്റമില്ലാതെ തുടരുക. പ്രൈസ് ലോക്ക് ക്യാമ്പയിന്റെ ഭാഗമായാണ് തീരുമാനം.

ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കാനും യു.എ.ഇ നിവാസികള്‍ക്ക് മികച്ച പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് നടപടി. ഉപഭോക്താക്കളുടെ സംതൃപ്തി സംരക്ഷിക്കുന്ന പദ്ധതി പ്രഖ്യാപിക്കുന്നതില്‍ ലുലു ഗ്രൂപ്പിന് അതിയായ സന്തോഷമുണ്ടെന്ന് ലുലു ദുബായ് ഡയറക്ടര്‍ എം എ സലിം അറിയിച്ചു.

Read Also: ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കില്ല; യുഎഇ മാനവവിഭവശേഷി മന്ത്രാലയം

Story Highlights: UAE Lulu hypermarkets will not increase the price of essential goods this year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top