Advertisement

ഭീകരവാദ ഭീഷണി; ഡൽഹിയിൽ അതിർത്തികളിൽ പരിശോധന

January 23, 2023
Google News 1 minute Read

ഭീകരവാദ ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിൽ അതിർത്തികളിൽ പരിശോധന. ഭീകരവാദികൾ ഡൽഹിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഗാസിപ്പൂർ അതിർത്തിയിൽ അടക്കം പരിശോധന നടക്കുകയാണ്. ഡൽഹിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം കടുത്ത ജാഗ്രതയിലും നിയന്ത്രണത്തിലുമാണ്. ഡൽഹി ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയുളള മാർഗ രേഖ പുറത്തു വിട്ടിരുന്നു.

Read Also: റിപ്പബ്ലിക്ക് ദിനാഘോഷം; വനിത ഒഫീസർമാർക്ക് അംഗികാരം, 108 പേരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി

Story Highlights: Terrorist threat in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here