Advertisement

കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചെടുത്തു; റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

January 26, 2023
Google News 1 minute Read
gold seized at karipur airport one arrested

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. സൗദി റിയാദില്‍ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശിയില്‍ നിന്നും സ്വര്‍ണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

താമരശേരി സ്വദേശി അനീഷാണ് റിയാദില്‍ നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സൂളുകള്‍. പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു.

Story Highlights: gold seized at karipur airport one arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here