ബഹ്റൈന്‍ ലാല്‍കെയേഴ്സ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്‍റെ എഴുപത്തി നാലാം വാര്‍ഷിക ദിനം ആഘോഷിച്ചു. പ്രസിഡന്റ് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ഡിറ്റോ ഡേവിസ്, ഗോപേഷ് അടൂര്‍, വിഷ്ണു വിജയന്‍, തോമസ് ഫിലിപ്പ്, പ്രജില്‍ പ്രസന്നന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദിയും പറഞ്ഞു. വൈശാഖ്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അംഗങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്തു.
Story Highlights: Bahrain Lalcares celebrated Republic Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here