ഭരണസമിതിയുടെ അനുമതിയില്ലാതെ ആഘോഷം; കലാമണ്ഡലത്തിലെ ഡിജെ വിവാദത്തിൽ

നിളാ ഫെസ്റ്റിനുശേഷം കേരള കലാമണ്ഡലത്തിൽ നടന്ന ഡിജെ നൃത്തം വിവാദത്തിൽ. കഴിഞ്ഞ 31 ന് പുലർച്ചെ ഒരു മണിക്കാണ് ഡിജെ ആഘോഷം നടന്നത്. വൈസ് ചാൻസിലറും രജിസ്ട്രാറും ഫിനാൻസ് ഓഫീസറും ഡിജെ ആഘോഷത്തിൽ പങ്കെടുത്തു.
പൊലീസ് അനുമതി ഇല്ലാതെയാണ് അർധരാത്രിയിൽ ഡിജെ നൃത്തം നടത്തിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണസമിതി അംഗങ്ങൾ രംഗത്തുവന്നു.
Story Highlights: Kalamandalam DJ Controversy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here