Advertisement

ജാർഖണ്ഡിൽ നക്സൽ ആക്രമണം, മൂന്ന് ജവാന്മാർക്ക് പരുക്ക്

February 2, 2023
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നക്സൽ ആക്രമണം. ചൈബാസ മേഖലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ജവാന്മാരെ ഹെലികോപ്റ്ററിൽ റാഞ്ചിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ ജവാൻമാരായ രാകേഷ് പതക്, ബിഡി അനൽ, പങ്കജ് യാദവ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രദേശത്ത് പൊലീസ് തെരച്ചിൽ തുടരുകയാണ്.

Story Highlights: 3 CRPF jawans injured in IED blast by Naxals in Jharkhand’s Chaibasa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement