Advertisement

ബഹ്‌റൈനിലെത്താന്‍ കൊവിഡ് വാക്‌സിന്റെ മൂന്ന് ഷോട്ടുകള്‍ നിര്‍ബന്ധം; സൗദി പൗരന്മാര്‍ക്ക് പുതിയ നിര്‍ദേശം

February 2, 2023
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്റൈനിലേക്ക് എത്താന്‍ സൗദി യുവാക്കള്‍ക്ക് ഇനി പുതിയ കൊവിഡ് വാക്സിന്‍ നിയമം. കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ള സൗദി അറേബ്യയിലെ പൗരന്മാര്‍ ഇനി കൊവിഡ് -19 വാക്‌സിനുകളുടെ മൂന്ന് ഷോട്ടുകള്‍ എടുത്തിരിക്കണമെന്നാണ് പുതിയ നിര്‍ദേശം. കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയുടെ നിയമാവലി അനുസരിച്ച് രണ്ടാമത്തെ ഷോട്ട് എടുത്ത് എട്ട് മാസത്തിന് ശേഷം മൂന്നാം ഷോട്ട് എടുക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്. (3 shots of covid vaccine are mandatory to saudi citizens to reach Bahrain)

Story Highlights: 3 shots of covid vaccine are mandatory to saudi citizens to reach Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement