Advertisement

കെപിഎൽ ഓയിൽ മിൽസ് സ്ഥാപക ഡയറക്ടർ കെ.എൽ. ജോൺ അന്തരിച്ചു

February 3, 2023
Google News 3 minutes Read
kpl oil mills founding director kl john passes away

ഇരിങ്ങാലക്കുട മെയിൻ റോഡിൽ അറയ്ക്കൽ കണ്ടംകുളത്തി ലോനപ്പൻ മകൻ കെ.എൽ.ജോൺ (91) അന്തരിച്ചു. കെപിഎൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടറും മുൻ ചെയർമാനും എംഡിയുമായിരുന്നു. ( kpl oil mills founding director kl john passes away )

സംസ്‌കാരം നാളെ (04-02-2023) രാവിലെ 9ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: അച്ചാമ്മ ജോൺ. മക്കൾ: ജൂണോ, മെറ്റി, ടോണി, സോണി, ഡെന്നി, ജോഫി, ഓസ്റ്റിൻ, ടെറീല.

മരുമക്കൾ: ഗീത കൊടിയന്തറ ആലപ്പുഴ, ജോർജ് അന്ത്രപേർ അർത്തുങ്കൽ, മീന മണവാളൻ തൃശൂർ, ജാനറ്റ് പാനികുളം വൈന്തല, ജിസ വെണ്ണാട്ടുപറമ്പിൽ പരിയാരം, റോസ് നടക്കാവുകാരൻ തൃശൂർ, ലിറ്റി വാത്തിക്കുളം കറുകുറ്റി, റ്റിജോ എടാട്ടുകാരൻ മാള.

Story Highlights: kpl oil mills founding director kl john passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here