മംഗളൂരുവിൽ ഭക്ഷ്യവിഷബാധ?; സിറ്റി കോളജ് ഓഫ് നേഴ്സിംഗിലെ 150 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
February 6, 2023
2 minutes Read
മംഗളൂരുവിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സിറ്റി കോളജ് ഓഫ് നേഴ്സിംഗിലെ മലയാളികൾ ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലെ മൂന്ന് ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയാണെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ രംഗത്തെത്തി.
Story Highlights: Food poison in City College of Nursing Mangalore
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement