കൊച്ചിയില്‍ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍
February 9, 2023
2 minutes Read

കൊച്ചിയില്‍ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍. 95 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ആണ് പിടിച്ചത്. അസം സ്വദേശിയായ അബ്ദുല്‍ റഹ്മാനാണ് പിടിയിലായത്. ആലുവ പെരുമ്പാവൂര്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പന നടത്താന്‍ ആയിരുന്നു ബ്രൗണ്‍ ഷുഗര്‍ എത്തിച്ചത്.എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. (Assam man arrested in kochi with brown sugar)
Story Highlights: Assam man arrested in kochi with brown sugar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement