അബുദാബിയിൽ രണ്ട് ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ സൂപ്പർ ഹൈവേ പാലം തുറന്നു

അബുദാബിയിൽ അൽ റീം, ഉമ്മു യിഫീന എന്നീ ദ്വീപുകളെയും ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിനെയും തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ 11 കിലോമീറ്റർ സൂപ്പർ ഹൈവേ പാലം തുറന്നു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഉമ്മു യിഫീന പാലം ഉദ്ഘാടനം ചെയ്തത്. നടത്തത്തിനും സൈക്ലിംഗിനുമുള്ള പ്രത്യേക പാതകൾ പാലത്തിലുണ്ട്. ബൈക്ക് വാടകയ്‌ക്ക് നൽകൽ സൗകര്യവും ഇവിടെയുണ്ട്.
Story Highlights: abudhabi new bridge open
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here