Advertisement

ബന്ധുവീട്ടിൽ അടുക്കള കാണൽ ചടങ്ങിനെത്തിയ യുവാക്കൾ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങവേ മുങ്ങി മരിച്ചു

February 12, 2023
1 minute Read
Youths drowned to death in Achankovilar

ആലപ്പുഴ വെണ്മണിയിൽ അച്ചൻകോവിലാറ്റിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ വിഷ്ണു (26), പുലിയൂർ വാത്തിലേത്ത് പ്രശാന്ത് (25) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ വെണ്മണിയിൽ ബന്ധുവീട്ടിൽ അടുക്കള കാണൽ ചടങ്ങിന് എത്തിയവരാണ് ഇരുവരും. വെൺമണി ശാർങ്ങക്കാവ് കടവിൽ വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു.

Story Highlights: Youths drowned to death in Achankovilar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top