Advertisement

തിരുവനന്തപുരത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന്‍ തീയിട്ടു

February 13, 2023
Google News 1 minute Read

തിരുവനന്തപുരം നാവായിക്കുളത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന്‍ തീയിട്ടു.
കുടുംബ വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കടയ്ക്ക് തീയിടാൻ കാരണം. നാവായിക്കുളം സ്വദേശി ഇസ്മയിലാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്.

കടയിലുണ്ടായിരുന്ന സഹോദരിയുടെ മകള്‍ ജാസ്മിന് ഗുരുതരമായി പൊള്ളലേറ്റു. ജാസ്മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: Man sets fire to sister’s shop in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here