Advertisement

‘സർഗവസന്തം’ ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 20

February 13, 2023
Google News 2 minutes Read
sargavasantham short film

തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർഗവസന്തം 2023 ഷോർട്ട് ഫിലിം ഫെസ്റ്റ് നടത്തുന്നു. പരമാവധി 15 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളുടെ ഡിജിറ്റൽ പതിപ്പുകൾ ഈ മത്സരത്തിനായി അയക്കാവുന്നതാണ്. ( sargavasantham short film )

എൻട്രികൾ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 20 ആണ്. പ്രശസ്ത സംവിധായകർ അടങ്ങിയ ജഡ്ജിംഗ് പാനൽ തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ഷോർട്ട് ഫിലിമുകൾക്ക് ക്യാഷ് അവാർഡ്, മെമെന്റോ, പ്രശസ്തി പത്രം എന്നിവ നൽകും.

thoppilajayanbhasi@gmail.com എന്ന ഇ-മെയിലിലേക്കോ 9447053129, 9446118757 എന്നീ വാട്‌സ് ആപ്പ് നമ്പറിലേക്കോ എൻട്രികൾ അയക്കാം.

Story Highlights: sargavasantham short film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here