Advertisement

തൊണ്ടി മറിച്ചുവിറ്റ പൊലീസുകാരെ അന്വേഷണം പൂർത്തിയാക്കും മുൻപെ തിരിച്ചെടുത്തു

February 17, 2023
Google News 1 minute Read

കോടതി നശിപ്പിക്കാൻ ഏൽപ്പിച്ച ലഹരി വസ്തുക്കൾ മറിച്ചുവിറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കോട്ടയ്ക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ 2 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഉത്തരമേഖല ഐജി തിരിച്ചെടുത്തത്.

എഎസ്ഐ സി.ടി. രജീന്ദ്രൻ, സിപിഒ. ഷാജി അലക്സാണ്ടർ എന്നിവരെ പാലക്കാട് ജില്ലയിൽ നിയമിച്ചുകൊണ്ടാണ് ഉത്തരവിട്ടത്. ഇരുവർക്കും എതിരെയുള്ള വിജിലൻസ് അന്വേഷണം പൂർത്തിയാകും മുൻപെയാണ് തിരിച്ചെടുക്കൽ.

Story Highlights: Police officers taken back to service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here