Advertisement

പ്രേമ നൈരാശ്യംത്തെക്കുറിച്ച് കളിയാക്കി; ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

February 19, 2023
Google News 2 minutes Read
youth attacked for mocking about love failure

പ്രേമ നൈരാശ്യംത്തെക്കുറിച്ച് കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേൽപ്പിച്ചത്. ( youth attacked for mocking about love failure )

രണ്ട് സഹോദരന്മാരുടെ ഗർഭിണികളായ ഭാര്യമാരെയും സഹോദരിയേയുമാണ് 22കാരൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മൂന്നുപേരും.

പരുക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.ഒറ്റപ്പാലം പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.

Story Highlights: youth attacked for mocking about love failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here