Advertisement

പോത്തൻകോട് വെറ്റിനറി ഡോക്ടറുടെ മോശം പെരുമാറ്റം; മന്ത്രി ചിഞ്ചു റാണി റിപ്പോർട്ട് തേടി

February 20, 2023
Google News 2 minutes Read

തിരുവനന്തപുരം പോത്തൻകോട് വെറ്റിനറി ഡോക്ടറുടെ മോശം പെരുമാറ്റത്തിൽ
റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി. ജില്ലാ മൃഗസംരക്ഷണ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്. ക്ഷീര കർഷകരുടെ പരാതി പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ചിഞ്ചു റാണി ആവശ്യപ്പെട്ടു.

ക്ഷീരകർഷകരോട് വെറ്റിനറി ഡോക്ടർ മോശമായി പെരുമാറുന്നുവെന്ന ട്വന്റിഫോർ വർത്തയിലാണ് നടപടി. കഴക്കൂട്ടം മൃഗാശുപത്രിയിലെ ഡോക്ടർ സൈരക്കെതിരെയാണ് കർഷകരുടെ വ്യാപക പരാതി ഉയർന്നത്.

Story Highlights: J. Chinchu Rani Seek Report to Animal Protection Officer Pothencode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here