കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പൊലീസിൽ കീഴടങ്ങി

കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു. പോത്തു റിയാസ് എന്നറിയപ്പെടുന്ന റിയാസ് ആണ് കൊല്ലപ്പെട്ടത്. റിയാസിനെ കൊലപ്പെടുത്തിയ ഷിഹാബ് പൊലീസിൽ കീഴടങ്ങി. പുനലൂർ കുന്നിക്കോട് പട്ടാഴി റോഡിലാണ് കൊലപാതകം നടന്നത്.
കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഇറച്ചിക്കട ലേലത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.
Read Also: പ്രവാസിയെ തട്ടി കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും അറസ്റ്റിൽ
Story Highlights: Man stabbed to death Kunnicode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here