പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പാലക്കാട് പുതുശ്ശേരി വേലയ്ക്ക് എഴുന്നള്ളത്തിന് വേണ്ടി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ആന റോഡിലേക്ക് ഇറങ്ങിയതോടെ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.elephant become violent at palakkad puthussery
ഇരുപത് മിനിറ്റോളം പ്രതിസന്ധി സൃഷ്ടിച്ച ശേഷമാണ് ആനയെ പാപ്പാന്മാര്‍ക്ക് തളയ്ക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തളച്ച ആനയെ മറ്റൊരിടത്തേക്ക് മാറ്റിയതോടെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ വീണ്ടും തുടങ്ങി.
Story Highlights: elephant become violent at palakkad puthussery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here