Advertisement

നർത്തകി ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

March 1, 2023
Google News 2 minutes Read
sheeba shyama prasad passed away


നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോ​ഗ്രാം പൊഡ്യൂസറുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസായിരുന്നു. സംവിധായകൻ ശ്യാമപ്രസാദാണ് ഭർത്താവ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോ​ഗസ്ഥയുമായിരുന്നു ഷീബ. അർബുദത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. ( sheeba shyama prasad passed away)

Story Highlights: sheeba shyama prasad passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here