Advertisement

സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു

March 1, 2023
2 minutes Read

സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടിൽ മഞ്ചേഷ്( 36 )ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10:45 ആയിരുന്നു അപകടം. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ്പ് കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

Read Also: മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് കിണറ്റില്‍ കുടുങ്ങിയ ആള്‍ മരിച്ചു

Story Highlights: Young man died in a Scooter accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top