Advertisement

മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു

March 5, 2023
Google News 1 minute Read

മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. സലാഹുദ്ദീൻ, നിസാമുദ്ദീൻ, സലിം എന്നിവരെയാണ് എറണാകുളത്തുനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. എൻഐഎ നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിഎഫ്ഐ നേതാവ് തൈവളപ്പ് അയൂബിൻ്റെ മകൻ സലാഹുദ്ദീൻ, സഹോദര പുത്രൻ നിസാമുദ്ദീൻ എന്നിവരെ ഉച്ചക്കാണ് കസ്റ്റഡിയിലെടുത്തത്. സലിമിനെ വൈകിട്ട് ഏഴരയോടെയാണ് പിടികൂടിയത്.

Story Highlights: 3 popular front workers custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here