മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു. 41 വയസായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.(Malayali nurse aswathy died at kuwait )
സാരഥി കുവൈറ്റ് കുടുംബാംഗമായ ദിലീപിന്റെ ഭാര്യയാണ്. മക്കള്‍; അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. അശ്വതിയുടെ വിയോഗത്തില്‍ സാരഥി കുവൈറ്റ് അനുശോചനമറിയിച്ചു.
Story Highlights: Malayali nurse aswathy died at kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here