Advertisement

കാസർഗോഡ് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

March 9, 2023
1 minute Read
buffalo attack young man died Kasargod

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കാസർഗോഡ് മൊഗ്രാൽ പുത്തൂരിലാണ് സംഭവം. കർണ്ണാടക ചിത്രദുർഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വിരണ്ടോടിയ പോത്ത് മൂന്ന് മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

Story Highlights: buffalo attack young man died Kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top