Advertisement

ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ 2.2 കോടിയുടെ സ്​കോളർഷിപ്പ് മലയാളി വിദ്യാർത്ഥിനിക്ക്

March 9, 2023
2 minutes Read
Global Village school scholarship

ദുബായ് ഗ്ലോബൽ വില്ലേജ് നടത്തിയ മത്സരത്തിൽ പത്തുലക്ഷം ദിർഹത്തിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥിനി. സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര നിർമ്മാണത്തിലാണ് മലയാളി വിദ്യാർത്ഥിനിയായ സന സജിൻ വിജയിച്ചത്.

കൂടുതൽ സുന്ദരമായ എന്റെ ലോകം എന്ന വിഷയം അടിസ്ഥാനമാക്കിയായിരുന്നു മത്സരം. സീനിയർ വിഭാഗത്തിലാണ് സനയ്ക്ക് സമ്മാനം ലഭിച്ചത്. ജൂനിയർ വിഭാഗത്തിൽ മാർക്ക് മിത്രിയാക്കോവിന് സമ്മാനം ലഭിച്ചു.

Read Also: ഏത് പ്രതികൂല സാഹചര്യത്തേയും നേരിടും ഈ കൂറ്റന്‍ വാഹനം; ലോക പൊലീസ് ഉച്ചകോടിയില്‍ വിസ്മയമായി ദുബായ് പോലീസിന്റെ ഗിയാത്ത്

Story Highlights: Dubai: Two students win Global Village school scholarship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top