മദ്യപാനത്തെ തുടർന്ന് തർക്കം; തൃശൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി

തൃശൂർ ദേശമംഗലത്ത് സഹോദരന്റെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. പതിപ്പറമ്പിൽ സുബ്രഹ്‌മണ്യൻ (40) ആണ് മരിച്ചത്. ( thrissur youth kills brother )
ദേശമംഗലം വെള്ളിയാട് സ്വദേശിയാണ് മകിച്ച സുബ്രഹ്‌മണ്യൻ. സഹോദരൻ സുരേഷ് ആണ് സുബ്രഹ്‌മണ്യനെ കുത്തി കൊലപ്പെടുത്തിയത്. സുരേഷിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ വെട്ട് കത്തിയുമായെത്തി മദ്യപാനിയുടെ പരാക്രമം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേഷ് സുബ്രഹ്‌മണ്യനെ കുത്തിപരുക്കേൽപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് സുബ്രഹ്‌മണ്യൻ മരിച്ചത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
Story Highlights: thrissur youth kills brother
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here