കാരുണ്യ ലോട്ടറി എടുത്തിട്ടുണ്ടോ? 80 ലക്ഷം നേടിയോ എന്ന് ഇന്നറിയാം…

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ 592 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ലോട്ടറി ഫലത്തെ പ്രതീക്ഷയോടെയാണ് ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. നാല് മണിയോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നോക്കി ഫലമറിയാം. (Check Kerala Lottery Result Today Online – Live Updates)
കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
Read Also: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് ഇന്നും 5140 രൂപ തന്നെ
30 ശതമാനം നികുതി തുകയും 10 ശതമാനം ഏജന്റ് കമ്മിഷനും കഴിഞ്ഞുള്ള തുക ഭാഗ്യശാലിയ്ക്ക് സ്വന്തമാകും. 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഇത് നിര്‍ധനരായ രോഗികള്‍ക്കുള്ള സഹായം കൂടിയാണെന്നാണ് സംസ്ഥാന ലോട്ടറി വകുപ്പ് അറിയിക്കുന്നത്.
ടിക്കറ്റ് ഫലങ്ങള്‍ അറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക:
https://www.keralalotteryresult.net/
http://www.keralalotteries.com/
Story Highlights: Check Kerala Lottery Result Today Online – Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here