Advertisement

70 ലക്ഷത്തിന്റെ ഭാഗ്യവാൻ തിരുവനന്തപുരത്ത്; അക്ഷയ ലോട്ടറി ഫലം അറിയാം

March 12, 2023
8 minutes Read
akshaya lottery result published

അക്ഷയ ലോട്ടറി നറുക്കെടുത്തു. 70 ലക്ഷം രൂപയുടെ ഭാഗ്യവാനുള്ളത് തിരുവനന്തപുരത്താണ്. കെ.നാരായാണൻ എന്ന ഏജന്റ് വിറ്റ AC 820555 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. മറ്റ് സീരീയിലുള്ള പതിനൊന്ന് പേർക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. ( akshaya lottery result published )

രണ്ടാം സമ്മാനം തൃശൂരാണ്. ബിബിൻ രാജ് കെ.വി എന്ന ഏജന്റ് വിറ്റ AJ 395886 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് സമ്മാനാർഹന് ലഭിക്കുക.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില.

പൂർണ ഫലം അറിയാം :

3rd Prize Rs.100,000/- [1 Lakh]

AA 155606

AB 930448

AC 241408

AD 540971

AE 137430

AF 707371

AG 870623

AH 271533

AJ 562055

AK 120578

AL 223163

AM 909067

4th Prize Rs.5,000/-

0071  0755  2047  2099  3524  3836  4391  4518  5241  5577  5823  6311  6848  7271  7520  8115  8758  9679

5th Prize Rs.2,000/- 

0575  1262  2100  3260  5507  7760  8049

6th Prize Rs.1,000/-

0237  0447  0648  1457  1576  2322  2676  2866  3032  4790  4800  5058  5168  5317  5562  5838  5937  6043  6624  6877  7439  7657  8688  9106  9796  9904

7th Prize Rs.500/- 

0168  0283  0392  0538  0740  0887  0986  1134  1341  1426  1515  1549  1738  1973  1999  2022  2271  2514  2678  2799  2929  3164  3196  3220  3417  3612  3614  3635  3763  3870  4050  4189  4252  4691  4818  5068  5184  5434  5651  5774  5784  5805  6007  6481  6758  6887  7084  7334  7465  7785  7791  8228  8348  8362  8384  8388  8674  8729  8802  8967  8974  9006  9121  9331  9378  9472  9499  9573  9583  9753  9763  99358th

Prize Rs.100/- 

 7400  1726  6432  6239  9265  5267  3635  4228  6104  6981  8632  2874  2511  1118  3125  7085  7436  3228

Story Highlights: akshaya lottery result published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top