ലോകത്ത് ആദ്യമായി എഫ്16 ബ്ലോക്ക് 70 വിമാനം സ്വന്തമാക്കി ബഹ്റൈന്‍

ലോകത്തില്‍ ആദ്യമായി എഫ്16 ബ്ലോക്ക് 70 വിമാനം സ്വന്തമാക്കി ബഹ്റൈന്‍. ആഗോള സുരക്ഷാ, വ്യോമയാന കമ്പനിയായ ലോക്ക്ഹീഡ് മാര്ട്ടിന് നിര്‍മിച്ച ഏറ്റവും പുതിയ അത്യന്താധുനിക യുദ്ധ വിമാനമായ എഫ് 16 ബ്ലോക്ക് 70′ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിന്റെ റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സിന് കൈമാറി.(Bahrain acquires F16 Block 70 aircraft)
ഇതോടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ നൂതനമായി സജ്ജീകരിച്ച എഫ് 16 ബ്ലോക്ക് 70 യുദ്ധവിമാനം സ്വന്തമാക്കുന്ന ഗള്‍ഫ് മേഖലയിലെയും ലോകത്തെയും ആദ്യത്തെ രാജ്യമെന്ന നേട്ടവും ബഹ്റൈന്‍ സ്വന്തമായി.
Story Highlights: Bahrain acquires F16 Block 70 aircraft
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here