ആർ.ബി.ഐ എംപ്ലോയീസ് സമ്മേളനം ഇന്ന് മുതൽ
March 14, 2023
1 minute Read
റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ സമ്മേളനം ഇന്ന് കൊൽക്കത്തയിൽ ആരംഭിക്കും. മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും. കേരള ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ആർ.ബി.ഐ.ചീഫ് ജനറൽ മാനേജർ സുബ്രദാസ് സംസാരിക്കും. 16ന് സമ്മേളനം സമാപിക്കും.
Story Highlights: RBI employees conference will start today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement