Advertisement

ഒരു കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ഏക ലോട്ടറി; ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

March 15, 2023
Google News 2 minutes Read
fifty fifty lottery result march 15

ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. 50 രൂപയാണ് ടിക്കറ്റ് വില. എല്ലാ ബുധനാഴ്ചയുമാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ്. ( fifty fifty lottery result march 15 )

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷംരൂപയും മൂന്നാം സമ്മാനം അയ്യായിരം രൂപയും നാലാം സമ്മാനം 2000 രൂപയുമാണ്. ആയിരം രൂപയാണ് അഞ്ചാം സമ്മാനം, 500 രൂപ ആറാം സമ്മാനവും നൂറ് രൂപ ഏഴാം സമ്മാനവും ലഭിക്കും. സമാശ്വാസ സമ്മാനം 8,000 രൂപയാണ്.

Read Also: ഒന്നാം സമ്മാനം 2.5 കോടി രൂപ രണ്ട് പേർക്ക് ! ഭാഗ്യം പരീക്ഷിക്കാം പഞ്ചാബ് ബമ്പർ ലോട്ടറിയിൽ

ഒരു കോടി രൂപ ഒന്നാം സമ്മാനമടിച്ചാൽ ഒരു കോടി മുഴുവനായി സമ്മാന ജേതാവിന് ലഭിക്കില്ല. 10 % ഏജന്റ് കമ്മീഷനും 30% നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകകൾ ബാങ്കിലെ ലോട്ടറി വകുപ്പിലെ തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം സമർപ്പിച്ച് പമം വാങ്ങാവുന്നതാണ്.

Story Highlighs: fifty fifty lottery result march 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here