Advertisement

കൊല്ലം ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​ പ​ഞ്ചാ​യത്ത് അംഗ​ത്തെ തമിഴ്നാട്ടിൽ ​മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തി

March 20, 2023
Google News 2 minutes Read
Grama Panchayat member found dead in Tamil Nadu

കേരളത്തിലെ ഗ്രാ​മ​ പ​ഞ്ചാ​യത്ത് അംഗ​ത്തെ തമിഴ്നാട്ടിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തി. കൊല്ലം ജില്ലയിലെ ചാ​ത്ത​ന്നൂരിലെ ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാർ​ഡ് പു​ഞ്ചി​രി​ച്ചി​റ​യി​ലെ മെ​മ്പർ വ​ട​ക്കേ​ മൈ​ല​ക്കാ​ട് ല​ക്ഷ്​മി ഭ​വ​നിൽ ര​തീ​ഷാണ് (38) മ​രി​ച്ച​ത്.

Read Also: പരീക്ഷയ്ക്ക് ശേഷം ​സുഹൃ​ത്തു​ക്കൾ​ക്കൊ​പ്പം ആ​റ്റിൽ കു​ളി​ക്കാ​നിറങ്ങിയ പോ​ളി​ടെ​ക്‌​നി​ക്ക് വി​ദ്യാർ​ത്ഥി മു​ങ്ങി മ​രി​ച്ചു

തി​രു​നെൽ​വേ​ലി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇദ്ദേഹത്തെ മ​രി​ച്ച​ നിലയിൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്​ക​രി​ച്ചു.

Story Highlights: Grama Panchayat member found dead in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here