Advertisement

റമദാൻ: കുവൈത്തിൽ ട്രക്കുകളുടെ യാത്രാ സമയത്തിൽ മാറ്റം

March 22, 2023
1 minute Read
Truck timings for Ramadan on Kuwaiti roads

കുവൈത്തിൽ റമദാൻ മാസത്തോട് അനുബന്ധിച്ച് ട്രക്കുകളുടെ യാത്രാ സമയത്തിൽ ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി. രാവിലെ 8:30 മുതൽ 10:30 മണി വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3 മണി വരെയും ട്രക്കുകൾക്ക് നിരോധനം. റമദാൻ മാസത്തോട് അനുബന്ധിച്ച് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇത് അനുസരിച്ചാണ് ട്രക്കുകളുടെ സമയം പുനക്രമീകരിച്ചിരിക്കുന്നത്.

Story Highlights: Truck timings for Ramadan on Kuwaiti roads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top