Advertisement

വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതി പ്രകാശൻ പിടിയിൽ

March 23, 2023
Google News 3 minutes Read
Man arrested for showing nudity infront of ladies hostel

തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ. കടകംപ്പള്ളി സ്വദേശി പ്രകാശനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയ്യാൾക്കെതിരെ സമാനമായ കേസ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലുമുണ്ട്. പിഎംജിയിലെ ഒരു വനിതാ ഹോസ്റ്റലിന് മുന്നിലായിരുന്നു നഗ്നത പ്രദർശനം.(Man arrested for showing nudity infront of ladies hostel

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

തിരുവനന്തപുരം നഗരത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാണ്. ഇന്നലെ മാത്രം രണ്ട് പേരാണ് നഗ്നതാപ്രദർശനം നടത്തിയതിനും ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനുമായി തലസ്ഥാന നഗര പരിധിയിൽ പിടിയിലായത്.

Story Highlights: Man arrested for showing nudity infront of ladies hostel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here