പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

യുഎഇയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഖുസൈസിലുളള ക്രസന്റ് സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രവാസി കുടുംബങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം പൊന്നാനി-പലഹാരങ്ങള്‍ കൊണ്ട് വേറിട്ട് നിന്ന സംഗമത്തില്‍ യുഎഇ യിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. പ്രസിഡന്റ് ഹാഫിസ് അലി, ജനറല്‍ സെക്രട്ടറി ഫിറോസ് ഖാന്‍, സാബിര്‍ മുഹമ്മദ്, യാക്കൂബ് ഹസ്സന്‍, ഷംസുദ്ദീന്‍, ഫാറൂഖ്, അബ്ദുല്‍ ഗഫൂര്‍, അഷീര്‍, റിയാസ് കില്‍ട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Story Highlights: Ponnani walfare committee iftar meet UAE
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here