Advertisement

ആരാകും 75 ലക്ഷം നേടുക? സ്ത്രീശക്തി SS-358 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

March 28, 2023
2 minutes Read
Sthreesakthi SS-358 Lottery Result today

കേരള സംസ്ഥാന ഭാഗ്യസ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്. സ്ത്രീ ശക്തി SS-358 ലോട്ടറിയുടെ നറുക്കെടുപ്പ് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. വൈകിട്ട് അഞ്ച് മണിയോടെ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കും.( Sthreesakthi SS-358 Lottery Result today)

നാല്പത് രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 8000 രൂപയാണ് സമാശ്വാസസമ്മാനമായി ലഭിക്കുന്നത്.

Read Also: ആശ്വാസം…സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി

സമ്മാനത്തുക അയ്യായിരം രൂപയില്‍ താഴെയാണെങ്കില്‍ ലോട്ടറി വില്‍പ്പന കേന്ദ്രങ്ങളിലെത്തി അറിയിക്കാം. അയ്യായിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുകയ്ക്കായി അടുത്തുള്ള ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ ടിക്കറ്റുമായി എത്തണം.

Story Highlights: Sthreesakthi SS-358 Lottery Result today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top