Advertisement

ഡൽഹിയിൽ കനത്ത മഴ; ഇന്നലെ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടത് 9 വിമാനങ്ങൾ

March 30, 2023
Google News 3 minutes Read
Nine Flights Diverted To Jaipur Amid Heavy Rains In Delhi

ഡൽഹിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 9 വിമാനങ്ങൾ ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടു. ഇടിമിന്നലും മഴയും കാറ്റുമെല്ലാമായി കാലാവസ്ഥ പ്രക്ഷുബ്ധമായതാണ് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ കാരണമായത്. ( Nine Flights Diverted To Jaipur Amid Heavy Rains In Delhi )

ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ജയ്പരൂലിൽ ഇറക്കിയത്. ബുധനാഴ്ച ഡൽഹിയിൽ കാലാവസ്ഥ മോശമാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Story Highlights: Nine Flights Diverted To Jaipur Amid Heavy Rains In Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here