നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; ഭാഗ്യശാലി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം

നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചയും നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം അയ്യായിരം രൂപയുമാണ്. അഞ്ചാം സമ്മാനം ആയിരം രൂപയാണ്. ആറാം സമ്മാനം 500 രൂപയും ഏഴാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക. ( Nirmal Lottery Result March 31 )
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് നിർമൽ ലോട്ടറിയുടെ ടിക്കറ്റ് വില. എൻആർ-319 എന്ന ടിക്കറ്റ് നറുക്കെടുപ്പ് ഫലം ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും.
70,00,000 രൂപയാണ് ഒന്നാം സമ്മാനം. 30% നികുതിയും 10% ഏജന്റ്സ് കമ്മീഷനും ചേർത്ത് 28,00,000 രൂപയാണ് നികുതിയിനത്തിൽ പോവുക. ബാക്കി 48,00,000 രൂപ വിജയിക്ക് ലഭിക്കും.
Story Highlights: Nirmal Lottery Result March 31
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here