കൊച്ചിയിൽ ലഹരി ഇടപാട്; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
April 1, 2023
1 minute Read
കൊച്ചിയിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഇടപാട് നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ സാദിഖ് ആലം , ഇർഫാൻ ആലം എന്നിവരാണ് പിടിയിൽ ആയത്. ഇവരിൽ നിന്ന് 7 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നോർത്ത് പോലിസിന്റെ നീക്കത്തിലാണ് ഇവരെ പിടികൂടാൻ സാധിച്ചത്.
Story Highlights: Non-state workers arrested in drug dealing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement