Advertisement

ശ്രീലങ്കയിൽ നിന്നും മംഗളൂരുവിലേക്ക് പോയ പായ്ക്കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു

April 1, 2023
Google News 2 minutes Read
yatch from srilanka to mangaluru arrived at kollam

ശ്രീലങ്കയിൽ നിന്നും മംഗളൂരുവിലേക്ക് പോയ പായ്ക്കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. ഫ്രാൻസ് സ്വദേശികളാണ് പൈക്കപ്പലിൽ എത്തിയത്. ഇവർക്ക് അറേബ്യൻ കടൽ മാർഗം യാത്രാനുമതി ഉണ്ടെങ്കിലും കൊല്ലം തീരത്ത് പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. ( yatch from srilanka to mangaluru arrived at kollam )

കഴിഞ്ഞ ദിവസം രാത്രിയാണ് ശ്രീലങ്കയിൽ നിന്ന് മംഗലൂരുവിലേക്ക് പോയ പായ്ക്കപ്പൽ കൊല്ലം തീരത്ത് അടുത്തത്. തുടർന്ന് കോസ്റ്റ്ഗാർഡ് അടക്കമുള്ളവർ സ്ഥലത്തെത്തുകയും ഇവരിൽ നിന്ന് വിവരശേഖരണം നടത്തുകയും ചെയ്തു.

Story Highlights: yatch from srilanka to mangaluru arrived at kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here