80 ലക്ഷത്തിന്റെ ഭാഗ്യവാൻ ആര്? കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഇന്ന്

കേരളത്തിൽ ഇന്ന് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുക്കും. ഇന്ന് വൈകീട് മൂന്ന് മണിക്ക് തിരുവന്തപുരത്തെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്. 40 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി ടിക്കറ്റ് നിരക്ക്. എല്ലാ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കായി പുറത്തിറക്കുന്നത്. കാരുണ്യ പ്ലസിന്റെ KN-464 ലോട്ടറിയാണ് ഇന്ന് നറുക്കെടുക്കുക. Karunya Plus KN-464 lottery today April 6
ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയുമാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം ആയിരം രൂപയുമാണ്. ആറും ഏഴും സമ്മാനമായി 500, 100 രൂപ വീതം ലഭിക്കും.
30 ശതമാനം നികുതി തുകയും 10 ശതമാനം ഏജന്റ് കമ്മിഷനും കഴിഞ്ഞുള്ള തുക ഭാഗ്യശാലിയ്ക്ക് സ്വന്തമാകും. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകകൾ ബാങ്കിലെ ലോട്ടറി വകുപ്പിലെ തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം സമർപ്പിച്ച് പമം വാങ്ങാവുന്നതാണ്.
Story Highlights: Karunya Plus KN-464 lottery today April 6
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here