മലപ്പുറത്ത് പോസ്റ്റ് ഓഫീസ് വഴി സ്വർണ്ണക്കടത്ത്; മൂന്ന് പേർ പിടിയിൽ

മലപ്പുറത്തെ മുന്നിയൂരിൽ വൻ സ്വർണവേട്ട. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് പാഴ്‌സലയെത്തിയതാണ് പിടികൂടിയ സ്വർണം.(Gold smuggling through post office in Malappuram)
6.3കിലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. തേപ്പു പെട്ടി ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
Story Highlights: Gold smuggling through post office in Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here