ആലപ്പുഴ സി.ജെ.എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ സി.ജെ.എം കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് മരിച്ചത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹത്തെ പിന്നീട് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു.
Story Highlights: Part-time sweeper Hanged To Death Alappuzha CJM court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here