Advertisement

കോന്നിയിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

April 11, 2023
2 minutes Read
mother-in-law arrested

കോന്നിയിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് മൻസൂറത്തിനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24 നാണ് കോന്നി കുമ്മണ്ണൂർ സ്വദേശി ഷംന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെയും മാതാവിന്റെയുംപീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യയെന്ന് ഷംനയുടെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു.

Read Also: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിക്ക് ഭർതൃ വീട്ടിൽ ക്രൂര മർദനം; അടിവയറ്റിൽ ചവിട്ടി ഭർത്താവ്

Story Highlights: Mother-in-law arrested, After woman commits suicide Konni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top